19-sob-nelson
നെൽസൺ

ഏനാത്ത്: മുള്ളിക്കട്ടിൽ പരേതനായ എം.പി. ബേബിയുടെ മകൻ നെൽസൺ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഏനാത്ത് മാർത്തോമാ പള്ളിയിൽ. ഭാര്യ: സുനിത. മകൾ : ആഷ്‌ലി.