19-sob-sivanandan-c-k
ശിവാനന്ദൻ സി.കെ

ഊന്നുകൽ : ചരിവു കാലായിൽ ശിവാനന്ദൻ സി.കെ (മുത്തു - 69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: അജി, അനിഷ, അർച്ചന. മരുമക്കൾ : അനുഷ, ഷംൻമിത്ത്, പ്രദീപ്.