19-sob-ambili-prasad
അമ്പിളി പ്രസാദ്

ചെന്നീർക്കര: കണ്ണങ്കര ആർഷ ഭവനിൽ പ്രസാദിന്റെ ഭാര്യ അമ്പിളി പ്രസാദ് (47) നിര്യാതയായി. അങ്കണവാടി അദ്ധ്യാപികയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: ആർഷ, അഖിൽ, അക്ഷയ. മരുമകൻ: അഖിൽ. സഞ്ചയനം: ബുധൻ രാവിലെ 9 ന്.