19-sob-daniel-samuel
ദാനിയേൽ ശമുവേൽ

കോന്നി : വട്ടക്കാവ് കിഴക്കേക്കര മുരുപ്പേൽ ദാനിയേൽ ശമുവേൽ (ബോസ് - 54) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം വട്ടക്കാവ് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ പള്ളിയിൽ. സഹോദരങ്ങൾ : ശമുവേൽ തോമസ്, സുജ, ഉഷ, ബെന്നി, റെനി മോൾ.