കോന്നി : കോന്നി പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സ്നേഹഗാഥ സ്ത്രീസുരക്ഷാ സെമിനാർ നടത്തി. തുളസീ മണിയമ്മ ഉദ്ഘാടനം ചെയ്തു.