പന്തളം: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ 'സ്‌നേഹഗാഥ സ്ത്രീസുരക്ഷ കാമ്പയിൻ നടന്നു. ഗ്രാമപഞ്ചായത്ത് മുൻ അംഗം ശ്രീലത മോഹ ചെയ്തു. നിർവാഹക സമിതി അംഗം സൂസമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബാബു സാമുവൽ വിഷയാവതരണം നടത്തി. സുധാരാജ്, രേവതി ഭാസ്‌കരൻ, വാസന്തി നമ്പൂതിരി, എ. പൊടിയൻ തുടങ്ങിയവർ പ്രസംഗിച്ചു.