നാരങ്ങാനം: പാടിക്കൽ ചന്ദ്രശേഖരൻ നായർ (74, സി.ആർ.പി.എഫ് ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ. മകൻ : അശ്വിൻ (അപ്പു). സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്