20-sob-rajan
രാജൻ

തേക്കുതോട്: ഏഴാംതല തറയിൽ വീട്ടിൽ രാജൻ (70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. തേക്കുതോട് സെന്റർ എസ്. എൻ. ഡി. പി. ശാഖാ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: സുമ. മക്കൾ: രാജി, രമ്യ. മരുമക്കൾ: അനിൽകുമാർ, അജീഷ് (ആർമി).