കോഴഞ്ചേരി : ആറന്മുള വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ 11ന് ഓൺലൈനായി യോഗം ചേരും.