20-kn-vijayamma
കെ. എൻ. വിജയമ്മ

ആറന്മുള: ചെറിയവടക്കേടത്ത് പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യയും ഇടശ്ശേരിമല മണ്ണാരവേലിൽ കുടുംബാംഗവുമായ കെ. എൻ. വിജയമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ നായർ, ഇന്ദിര ഹരി, ലീല മോഹൻ. മരുമക്കൾ: തങ്കമണി ആർ. നായർ, ഹരിശങ്കർ, മോഹന ചന്ദ്രൻ.