കോട്ടാങ്ങൽ : സർവീസ് സഹകരണ ബാങ്ക് 3680 ചുങ്കപ്പാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാ തരംഗിണി വായ്പാ വിതരണം സോമ ശേഖര പണിക്കർ (പ്രസിഡന്റ് ) നിർവഹിച്ചു. ടി. ജി. ബാലമോഹൻ നായർ, റയ്ച്ചാലമ്മ ജെയിംസ്, ഓമന സുനിൽ, ഈ. കെ അജി, ടി. എസ് അസീസ്, നിഷാന ഷാഫി, സഹകരണ സംഘം മല്ലപ്പള്ളി യൂണിറ്റ് ഇൻസ്‌പെക്ടർ ഉഷ ജി., സെക്രട്ടറി ജോൺസൻ ജോർജ്, അക്കൗണ്ടന്റ് മിനി എന്നിവർ പങ്കെടുത്തു.