കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠത്തിൽ എല്ലാമാസവും നടത്തിവരാറുള്ള ശ്രീനാരായണ ധർമ്മചര്യ യജ്ഞത്തിന്റെയും. എസ്. എസ്.എൽ.സി പരീക്ഷയ്ക്ക് ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെയും ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കുന്നു. തിരുവല്ല എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, ശിവബോധാനന്ദ സ്വാമികൾ, ശിവാത്മാനന്ദ സ്വാമികൾ തുടങ്ങിയവർ സമീപം