ആലപ്ര: പീരുമേട് സ്റ്റേഷൻ എ. എസ്.ഐ, മുണ്ടപ്ലാക്കൽ പരേതനായ സുലൈമാൻ റാവുത്തറുടെയും മൈമുൻ ബീവിയുടെയും മകൻ അബ്ദുൽ അസിസ് (53) നിര്യതനായി. ഖബറടക്കം നടത്തി. ഭാര്യ: കോട്ടാങ്ങൽ താഴത്തേതിൽ ഷക്കില ബീവി.മക്കൾ: അബീസ്, ഷമീമ.