പുല്ലാട് : കോയിപ്രം കണ്ണുപിലാലിൽ കെ.എം. ജോൺ (ജോണി -84 ) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കൂർത്തമല സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മാവേലിക്കര തറമേൽ തെക്കേതിൽ അമ്മിണി. മക്കൾ: അജി, ആശ, എബി. മരുമക്കൾ : സോഫിയ, സാം, ഷീന.