20-sob-joseph
ജോസഫ് പൊന്നുസ്വാമി

പത്തനംതിട്ട: പത്തനംതിട്ടയിലെ ടാക്‌സ് കൺസൾട്ടന്റും ഗുഡ്‌വിൽ അസോസിയേറ്റ്‌സ് ഉടമയുമായ വെട്ടിപ്രം മോടിപ്പടി മരിയാലയം ജോസഫ് പൊന്നുസ്വാമി (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട മേരിമാത ഫെറോന പള്ളിയിൽ. ഭാര്യ: ജനീറ്റ മേരി. മക്കൾ: കവിത സഹായറാണി, അമല നിവേദ, പരേതനായ ജോസഫ് രാജ. മരുമകൻ: അരുൾ.