lelamma
ലീലാമ്മ ജോൺ

മാരൂർ : ഒറ്റക്കുടിയിൽ റ്റിജോ ഭവനിൽ ജോൺതോമസിന്റെ ഭാര്യ ലീലാമ്മ ജോൺ (58) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലിജോ, റ്റിജോ. മരുമകൻ : സുമിത്ത്.