മേലുകര : ശ്രീദേവി സദനത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പി. കെ. പൊന്നമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവിഅമ്മ, അശോക് ജി. നായർ. മരുമക്കൾ: രമേഷ് കുമാർ, ശ്രീവിദ്യ. കൊച്ചുമക്കൾ: വിഷ്ണു ആർ. ദേവ്, അനന്തകൃഷ്ണൻ.