21-sob-sobhana-venmony
ശോഭനകുമാരിയമ്മ

വെൺമണി: കുറ്റിക്കൽപ്പടി പ്രസാദത്തിൽ രാമചന്ദ്രൻ പിള്ളയുടെ (റിട്ട. ഡെപ്യൂട്ടി കമ്മിഷണർ, കൊമേഴ്‌സ്യൽ ടാക്‌സസ് വകുപ്പ്) ഭാര്യയും കായംകുളം എം.എസ്.എം. കോളേജ് ഇക്കണോമിക്‌സ് വിഭാഗം റിട്ട. മേധാവിയുമായ ശോഭനകുമാരിയമ്മ (64) നിര്യാതയായി. മകൻ: ധനഞ്ജയ് (ഐ.ടി. പ്രൊഫഷണൽ, ടെക്‌നോപാർക്ക്).