കോന്നി : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചകിത്സയിൽ കഴിയുന്ന ചിറ്റാർ നീലിപിലാവിൽ ആമകുന്നിൽ മുരുപ്പേൽ റഫീഖിന് ചികിത്സാ ധനസഹായം അനുവദിക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.