തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ പുതിയകാവ് ഗവ.ഹൈസ്ക്കുളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടിക്കൊടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്തംഗം ജിജോ ചെറിയാൻ നേതൃത്വം നൽകി.