21-sob-pt-jose
പി. ടി. ജോസ്

കലഞ്ഞൂർ: പറയംകോട് കൈതവന പി. ടി. ജോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പത്തനാപുരം ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: റോസമ്മ.