കോന്നി : കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ ആമക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡക്സ് ഇടവക കമ്മിറ്റി അനുശോചിച്ചു. ഫാ.ഷിബു ജോൺ അദ്ധ്യക്ഷത വഹിച്ചു.