മല്ലപ്പള്ളി: ചിറക്കടവിൽ നിര്യാതനായ ഐസക് മേരി ദാസൻ (കുഞ്ഞ് -74) ന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിൽ.