21-sob-sosamma

പയ്യനാമൺ: അടുക്കാട് നിലയ്ക്കൽ വീട്ടിൽ പരേതനായ സ്‌കറിയായുടെ ഭാര്യ ശോശാമ്മ (95) നിര്യാതയായി. കിഴവള്ളൂർ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: മറിയക്കുട്ടി, അന്നമ്മ, പാപ്പച്ചൻ, ജോയി, തങ്കമ്മ, റോസമ്മ, സാലി, കുഞ്ഞുമോൾ, ജോസ്. മരുമക്കൾ: പരേതനായ ജോസഫ്, പാപ്പച്ചൻ, സാറാമ്മ, അമ്മിണി, ജോൺ, മോനച്ചൻ, തങ്കച്ചൻ, രാജു, മിനി.