21-sob-ponnan
പൊന്നൻ

കീഴ്‌വായ്പൂര്: പെരുമ്പ്രാമാവ് വേങ്ങത്താനത്ത് പൊന്നൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പരയ്ക്കത്താനം ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ സെമിത്തേരിയിൽ. ഭാര്യ: വെണ്ണിക്കുളം ഓലിക്കൽ കുഞ്ഞുമോൾ. മക്കൾ: വിനോദ്, വിജി. മരുമക്കൾ: ഷെറിൻ, ഷിജു.