തെങ്ങമം: തോട്ടുവ കാഞ്ഞിരവിള വടക്കേതിൽ ഭാസ്‌കരക്കുറുപ്പിന്റെ ഭാര്യ സുഭദ്രാമ്മ (72) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജയചന്ദ്രകുമാർ, കൃഷ്ണകുമാർ, ജയകുമാർ. മരുമക്കൾ: ശ്രീജ, രഞ്ജിനി കൃഷ്ണകുമാർ (പള്ളിക്കൽ ഗ്രാമപഞ്ചായത്തംഗം തോട്ടുവ വാർഡ്), ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.