തിരുവല്ല: കുറ്റൂർ വാലുഴത്തിൽ കൊണ്ടോടിയിൽ പരേതനായ വി.എം. മാത്യുവിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കുറ്റൂർ സെന്റ് മേരീസ് ക്നാനായ മലങ്കര കത്തോലിക്ക പള്ളിയിൽ. ആറൻമുള കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ലീലാമ്മ, ലാലി, പരേതനായ പാപ്പച്ചൻ. മരുമക്കൾ: അനില, മിനി, ബാബു, പരേതനായ കുഞ്ഞവറാച്ചൻ