നെടുമൺകാവ് : പ്രശാന്ത് നിലയത്തിൽ പരേതനായ പി.എൻ. ഗോപിനാഥന്റെ ഭാര്യ പി.കെ. കമലമ്മ (76, കൂടൽ എസ്. എൻ. യു. പി. സ്‌കൂൾ റിട്ട.ടീച്ചർ) നിര്യാതയായി. ഉള്ളന്നൂർ പൊയ്കയിൽ കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: പരേതനായ കനു. ജി., അനു ജി. മരുമക്കൾ: ദിവ്യ അനു.