21-sob-chandrasekhara-ku
ആർ.ചന്ദ്രശഖരക്കുറുപ്പ്

പന്തളം: കുരമ്പാല തെക്ക് പാലമുറ്റത്ത് തെക്കേതിൽ ആർ.ചന്ദ്രശഖരക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിയമ്മ. മക്കൾ: പി.ആർ. സുശീലകുമാരി (ഇടയാറന്മുള), സി.അനിൽകുമാർ (ഓഡിറ്റ് ഓഫീസർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് പത്തനംതിട്ട). മരുമക്കൾ: സി.ആർ.വിജയൻ നായർ, ബീന ടി.നായർ (അദ്ധ്യാപിക,എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര).