മൈലപ്ര: ചാമക്കാലാ പുത്തൻപറമ്പിൽ സി. റ്റി. ജോർജ് (കുട്ടച്ചൻ സർ - 81, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. വെൽഫെയർ എൽ. പി. സ്‌കൂൾ നന്നുവക്കാട്) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്‌കോപ്പയുടെ സഹോദരനാണ്. ഭാര്യ: പുനലൂർ പന്തിരുവേലിയിൽ ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ലിജി ജോർജ് (അദ്ധ്യാപിക, ഗവ. എച്ച്. എസ്. തൈക്കാവ്), ജിജി ജോർജ് (യു. എസ്. എ), ജോജി ജോർജ് (സൗദി അറേബ്യ). മരുമക്കൾ: ജാക്‌സൺ (അസി. ജനറൽ മാനേജർ, എയർപോർട്ട് അതോറിറ്റി, കണ്ണൂർ), സാബു (പ്രോഗ്രാം മാനേജർ, യു. എസ്. എ.), ഷൈനി (അസി. പ്രൊഫ. മാർ തെയോഫിലോസ് കോളേജ്, തിരുവനന്തപുരം). കൊച്ചുമക്കൾ: സൂസന്ന, അലൻ, കാവ്യ, നവ്യ, കെവിൻ, ജോയാൻ, ജൂവൽ.