അടൂർ: അങ്കമാലി ടെൽക്ക് കമ്പനിയിലെ റിട്ട. ഉദ്യോഗസ്ഥൻ പന്നിവിഴ തുളസീഭവനിൽ വി. കെ. പ്രകാശ് (പൊടിമോൻ, 62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ബിന്ദു (വിദ്യാഭ്യാസ വകുപ്പ്).മക്കൾ : അജയ്, പ്രബിത് പ്രകാശ്, ആര്യ.