കുന്നന്താനം: തുറങ്ങനാട്ട് ശ്രീവൽസലത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മുട്ടാർ കല്ലൂർ കുടുംബാംഗമാണ്. മക്കൾ : റ്റി. എസ് അംബികാമ്മ, ഉണ്ണികൃഷ്ണൻ നായർ, ബി. ശ്രീകുമാർ. മരുമക്കൾ: സദാനന്ദൻ നായർ, നീതാകുമാരി, ബിന്ദു ശ്രീകുമാർ.