21-sob-valla-raveendran
രവീന്ദ്രൻ

വല്ലന : മേലയ്യത്ത് വീട്ടിൽ പങ്കജാക്ഷിയുടെയും പരേതനായ രാഘവന്റെയും മകൻ രവീന്ദ്രൻ (68) പൂനെയിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10.ന് വല്ലനയിലെ വീട്ടുവളപ്പിൽ. ഭാര്യ: രമണി