പത്തനംതിട്ട: പതിനേഴ്കാരിയെ പീഡിപ്പിച്ച കേസിൽ കൈപ്പട്ടൂർ പുത്തൻകുരിശ് വിളയിൽ കിഴക്കേതിൽ നന്ദു പ്രസാദിനെ (19) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ് ഇയാൾ. വൈദ്യ പരിശോധന നടത്തിയപ്പോൾ പെൺകുട്ടി ആറ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി