തിരുവല്ല: ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഇന്ന് ദീപശിഖാ പ്രയാണം നടത്തും. രാവിലെ 9.45ന് തിരുവല്ല ബസ് സ്റ്റാൻഡ് മുതൽ സ്റ്റേഡിയം വരെയാണ് പ്രയാണം.