തിരുവല്ല: ഡി.വൈ.എഫ്.ഐ ആംബുലൻസ് സഹായ നിധിക്ക് തുടക്കംകുറിച്ചു. കുറ്റപ്പുഴ ആറ്റുചിറ വീട്ടിൽ പൊടിയമ്മ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകിയത് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ.മനു ഏറ്റുവാങ്ങി.