കോന്നി : കോന്നി മെഡിക്കൽ കോളേജിലേക്ക് കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. വള്ളിക്കോട്, വാഴമുട്ടം, നരിയാപുരം നിവാസികളാണ് നിവേദനം നൽകിയിരിക്കുന്നത്.