കോന്നി : പ്രമാടം പഞ്ചായത്തിൽ പത്ത് പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 108 ആയി. 7.2 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.