22-sob-appukuttan
സി. കെ. അപ്പുക്കുട്ടൻ

പത്തനംതിട്ട: ചുരുളിക്കോട് ചൂരക്കോട് വീട്ടിൽ സി. കെ. അപ്പുക്കുട്ടൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ തടിയൂർ കാവുമ്പുറത്തു കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സുജാത, സ്വപ്ന. മരുമകൾ: രജനി. കേരള ചേരമർ സംഘം 129 -ാംനമ്പർ നന്നുവക്കാട് ശാഖാ പ്രസിഡന്റ്, നന്നുവക്കാട് ശ്രീ മഹാദേവർ ക്ഷേത്രം ദേവസ്വം കമ്മിറ്റി പ്രസിഡന്റ്, കേരള ചേരമർ സംഘം ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.