കോഴഞ്ചേരി: മെഴുവേലി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള ഒരു ഓവർസിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിലേക്ക് സിവിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഐ.ടി.ഐ.സിവിൽ എൻജിനീയറിംഗ് കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രം സഹിതം 30ന് രാവിലെ 11ന് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 04682257228.