കോഴഞ്ചേരി: മെഴുവേലി പഞ്ചായത്ത് ഐ.ടി.ഐയിൽ എ.ൻ.സി.വി.ടികോഴ്ചകളായ ഡാഫ്റ്റ്‌സ്മാൻ സിവിൽ (2 വർഷം) , മെക്കാനിക്‌സഡീസൽ (1 വർഷം), ഫിറ്റർ 2 വർഷം) എന്നീ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. എസ്.സി/എസ്.ടി ട്രെയിനികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഫോൺ : 8086437224, 9446195038.