ളാക്കൂർ : ഞക്കുകാവ് അജീഷ്ഭവനിൽ കുട്ടൻപിള്ളയുടെ ഭാര്യ തുളസിഅമ്മ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അജീഷ്‌കുമാർ, അനിൽകുമാർ. മരുമക്കൾ : ജയസുധ, നിത്യ.