22-sob-t-john
ടി.ജോൺ

കുമ്പനാട്: ബഥേൽ കൊറ്റിശാലിമോടിയിൽ ടി.ജോൺ (76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നെല്ലാട് കൊറ്റിശാലിമോടിയിൽ ഗ്രേസി. മക്കൾ: സിജി (ഹൈദരാബാദ്), സിബി (ബംഗ്ലാദേശ്), ജിബി (ടെക്നോ പാർക്ക്, തിരുവനന്തപുരം). മരുമകൻ: മല്ലപ്പള്ളി പാമല വീട്ടിൽ അനീഷ് പി. ഐസക്ക് (ഹൈദരാബാദ്).