22-sob-gowriamma
ഗൗരിയമ്മ കൃഷ്ണൻ

അയിരൂർ: വൈദ്യശാലയിൽ ഗൗരിയമ്മ കൃഷ്ണൻ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.