22-sob-dr-mariam-mathews
ഡോ. മറിയം മാത്യൂസ്

അയിരൂർ: ചെറുകോൽപ്പുഴ വലിയ ചെമ്പോത്രയിൽ സി. എം. മാത്യുവിന്റെ ഭാര്യ ഡോ. മറിയം മാത്യൂസ് (70) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് അയിരൂർ മാർ ബഹന്നാൻ ഓർത്തഡോക്‌സ് പഴയ പള്ളിയിൽ. ചങ്ങനാശേരി കുന്നേൽ കുടുംബാംഗമാണ്. മകൻ: രാജീവ് മാത്യു വി.