aarifa
ആരിഫാ

ചെറുതോണി: കോവിഡ് ചികിത്സയിലിരിക്കെ അംഗൻവാടി വർക്കർ മരണമടഞ്ഞു പതിനാറാംകണ്ടം തുണ്ടിയിൽ റസാക്കിനെ ഭാര്യ ആരിഫാ റസാക്ക് (44) ആണ് മരിച്ചത്. വാത്തിക്കുടി പഞ്ചായത്തിലെ നേർച്ചപ്പാറ അംഗൻവാടിയിലെ വർക്കർ ആയിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: തസ്മി, തഹസീൻ ,ഷാഹിം .