തലയോലപ്പറമ്പ് : നെൽകുപ്പയിൽ വീട്ടിൽ വിജയൻ (കുഞ്ഞുമോൻ-54) നിര്യാതനായി. ഭാര്യ : അംബിക വെള്ളൂർ ഇളംകുളം കുടുംബാംഗം. മക്കൾ : അച്ചു, അനശ്വര. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.