kob-tresia
ത്രേസ്യാമ്മ

പേരൂർ : കിഴക്കെനെടിയാനിയിൽ പരേതനായ കെ.പി.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (92)​ നിര്യാതയായി. മക്കൾ ജെയ്‌നമ്മ,​ ജോണി,​ ജോർജ്,​ ജെസ്സി,​ ജോളി, ആലീസ്, ജോഷി, ജെയ്‌മോൻ, ജാൻസി, ജോജി. മരുമക്കൾ : ജോയി, മേരിക്കുട്ടി, റോസിലി, കുഞ്ഞുമോൻ, ആന്റണി, ബാബു, കുഞ്ഞുമോൾ, മോളി, എബ്രാഹം, മിനി. സംസ്കാരം ഇന്ന് 10 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.