kob-josepp
ജോസഫ്

മാൻവെട്ടം : ചെരുവംകാലായിൽ ജോസഫ് സി.പി (ജോസ് - 60) നിര്യാതനായി. ഭാര്യ : ലിസി ജോസ് വിളയംകോട് പുളിമ്പറമ്പിൽ കുടുംബാംഗം. മക്കൾ : ജോമിറ്റ്, അനിറ്റ. സംസ്കാരം നടത്തി.