തൂക്കുപാലം : ബാലഗ്രാം ഓമന വിലാസം വീട്ടിൽ പുഷ്പരാജൻ (50 )നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: അമ്പിളി. മക്കൾ : മഹേശ്വരി, പാർവതി, ശിവാന്മിക.